Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Of Dukhrana

Pravasi India – Delhi

അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും ദു​ക്‌​റാ​ന തി​രു​നാ​ളും

ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​എം​സി​എ​യു​മാ​യി ചേ​ര്‍​ന്നു അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും ദു​ക്‌​റാ​ന ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നു ​ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍ ന​ട​ക്കും. ഞാ​യ​റാ​ഴ്ച ദു​ക്‌​റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും.

രാ​വി​ലെ 9.30നു ​മ​ല​യാ​ള​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​ഡേ​വി​സ് ചി​റ​മേ​ല്‍, ഫാ. ​സി​ബി ജോ​സ​ഫ്, ഫാ. ​പി.​ജെ. ജോ​ളി​ച്ച​ന്‍, ഫാ. ​ജോ​ര്‍​ജ് പ​യ​റ്റി​ക്കാ​ട്ട് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

11നു ​ഇ​ന്‍​ഡോ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലു​മാ​യി സം​വാ​ദം ന​ട​ക്കും. സ്‌​നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും.

Latest News

Corehub Up